അമ്പലപ്പുഴ : കുടുംബ വീടിനുള്ളിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്കു പഞ്ചായത്ത് എട്ടാം വാർഡിൽ പൂന്തിരം ചിറയിൽ സുരേഷ് ബാബു - വിജയകുമാരി ദമ്പതികളുടെ മകൾ ആര്യയെയാണ് (22) ഇന്നലെ രാത്രി 7.30 ഓടെ മരിച്ച നിലയിൽ കണ്ടത്. മൂന്ന് മാസത്തിന് മുമ്പായിരുന്നു ആര്യയുടെ വിവാഹം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .ഭർത്താവ് : ജാക്സൺ.