ആലപ്പുഴ: ഭാരതീയ ചികിത്സാവകുപ്പിൽ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് നാളെ വരെ അപേക്ഷ സമർപ്പിക്കാം.
.