kunjamma

ആലപ്പുഴ : ചുങ്കം പഞ്ചായത്തിൽ കായിത്തറ വീട്ടിൽ കുഞ്ഞമ്മ (87) നിര്യാതയായി. മക്കൾ: രേണുക, അമൃതപ്പൻ, ഗോപൻ, ബിന്ദു. മരുമക്കൾ: ദാസൻ, ശോഭ, അമ്പിളി. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.