വള്ളികുന്നം: കാമ്പിശ്ശേരി കൊച്ചിക്കചാന്നാർ സ്മാരക ട്രസ്റ്റിന്റെയും തിരുവനന്തപുരം സ്നേഹിത വിമൻസ് ഹെൽത്ത് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാതൃക അദ്ധ്യാപികയും കാമ്പിശ്ശേരിയുടെ ഭാര്യയുമായ പ്രേമാകാമ്പിശ്ശേരിയുടെ സ്മരണാർത്ഥം കാൻസർ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു. 9 ന് രാവിലെ 9.30ന് ട്രസ്റ്റിൽ നടക്കുന്ന ക്ലാസിന് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ബ്ലഡ് സെന്റർ വിഭാഗം മുൻ മേധാവി ഡോ.പി.വി.സുലോചന നേതൃത്വം നൽകും. രജിസ്ട്രേഷന് : 9496258524.