തുറവൂർ: തുറവൂർ വടക്ക് എന്റെ ഗ്രാമം വാട്സപ്പ് കൂട്ടായ്മയുടെയും മുത്തൂറ്റ് സ്നേഹശ്രയ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് നാളെ രാവിലെ 7 ന് കുറുമ്പിൽ പാലത്തിനു സമീപം നടക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9895964308, 9495774308.