അരൂർ: ചന്തിരൂർ റസാക്ക് മാൻസിലിൽ അബ്ദുൾ അസീസ് (62) നിര്യാതനായി. ഭാര്യ: അസ്മ ബീവി. മക്കൾ: അബ്ദുൾ റസാക്ക്, റയീസ. മരുമക്കൾ: സാബിറ, ആരിഫ് .