ambala

അമ്പലപ്പുഴ: തകഴി വേഴപ്പുറം പത്തിൽച്ചിറ വീട്ടിൽ പരേതരായ തങ്കപ്പന്റെയും കൊച്ചു പെണ്ണിന്റെയും മകൻ പി.ടി.ഷാജു (ഷാജി, 49) നിര്യാതനായി .സംസ്കാരം നാളെ . ഭാര്യ: സിന്ധു.