hsk

ഹരിപ്പാട്: മുതുകുളം തെക്ക് ലതീഷ് ഭവനിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .മകൻ : ലതീഷ്. മരുമകൾ: രാജി. സഞ്ചയനം 11ന് രാവിലെ 8ന്.