പട്ടോളി മാർക്കറ്റ് :പുതിയവിള രുഗ്മിണി ഭവനത്തിൽ പരേതനായ ജനാർദ്ദനന്റെ മകൻ ജയപ്രകാശ് (53) നിര്യാതനായി. മക്കൾ:അനന്തു,ആദർശ്,കാവ്യ.സഹോദരങ്ങൾ:സുരേന്ദ്രൻ,ജയസേനൻ.സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.