മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കലൂപ്പറമ്പ് വാഴച്ചിറയിൽ അബ്ദുൾ ഖാദറിന്റെ(രാജ) ഭാര്യ ലത്തീഫ (67) നിര്യാതയായി.

മക്കൾ: നദീറ,നിസ,സിയാദ് (മലബാർ ഹോട്ടൽ, മാന്നാർ), ഷിയാസ് (വാഴച്ചിറ യാർഡ്,മണ്ണഞ്ചേരി),ഷംല, പരേതരായ നിഷാദ്,നജീബ്. മരുമക്കൾ : നിസാർ (ബഹറിൻ), സുമയ്യ,നിഷ, ഇജാസ്,മുംതാസ്, സനൂജ, ബിനാസർ.