obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഇരുപത്തി രണ്ടാം വാർഡ് പള്ളേകാട്ട് ചിറ മുരുകൻ (60) നിര്യാതനായി.ഭാര്യ:ശോഭ മുരുകൻ.മക്കൾ:വിനോദ്,വിനീത്.മരുമക്കൾ:ആരതി, ജിൻസി.സഞ്ചയനം 10ന് രാവിലെ 10ന്.