ഹരിപ്പാട് :വെട്ടുവേനി കൊയ്പ്പള്ളി പടീറ്റതിൽ കരുണാകരൻ (97) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10 ന് .ഭാര്യ:പൊന്നമ്മ. മക്കൾ: പ്രസന്ന,പ്രേമ,പ്രഭജ. മരുമക്കൾ: രാധാകൃഷ്ണൻ , ഗോപാലൻ, രഘു . സഞ്ചയനം തിങ്കൾ രാവിലെ 7ന്.