ambala

അമ്പലപ്പുഴ: കളർകോട് ലക്ഷ്മി ഭവനത്തിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ രാധമ്മ (84, റിട്ട.ഹെഡ്മിസ്ട്രസ് ) നിര്യാതയായി. മക്കൾ: ജയകുമാർ, രഘുകുമാർ, രവികുമാർ. മരുമക്കൾ: ഗീത, പ്രിയ, സീമ. സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന്.