
മാന്നാർ: കീഴ്‌വന്മഴി കണ്ടത്തിൽ വീട്ടിൽ പരേതനായ ശങ്കരനാരായണ പിള്ളയുടെ ഭാര്യ എണ്ണയ്ക്കാട് രാജമന്ദിരത്തിൽ(ആശാന്റയ്യത്ത്) രാജമ്മ (90) നിര്യാതയായി. മക്കൾ: ഹേമലത, ശശികല, വിനോദ് കുമാർ, ജയശ്രീ, രാജേന്ദ്രകുമാർ. മരുമക്കൾ: ഗംഗാധരൻ നായർ, സരോജം, ജയമോഹനൻ പിള്ള, ലേഖ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്