ചേപ്പാട് : കന്നിമേൽ അമ്പലച്ചിറയിൽ ചന്ദ്രൻ പിള്ളയുടെ (റിട്ട.ദേവസ്വം ജീവനക്കാരൻ) ഭാര്യ വിമല സി.പിള്ള (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . മക്കൾ: അമ്പിളി ചന്ദ്രൻ , ലേഖചന്ദ്രൻ. മരുമകൻ: ജയരാജ് . സഞ്ചയനം തിങ്കൾ രാവിലെ 9ന്.