obit

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ വട്ടത്തറയിൽ പരേതനായ രവീന്ദ്രന്റെ മകൻ വി.ആർ.ഷൈജു (47) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ മുൻ കൗൺസിലറാണ്. സംസ്കാരം നടത്തി.ഭാര്യ:ഷീന.മക്കൾ:ആഷിൻ,അഥർവ്.മാതാവ്: രാധ.