അമ്പലപ്പുഴ : പുറക്കാട് പഴയങ്ങാടി കിഴക്കേടം കുട്ടപ്പൻ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ: തങ്കമ്മ. മക്കൾ : സന്തോഷ്, സാബു . മരുമക്കൾ :രജനി, അനീഷ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.