cvx

തഴവ : തെക്കുംമുറി പടിഞ്ഞാറ് (മുല്ലശ്ശേരി ജംഗ്ഷന് സമീപം) കുട്ടേത്തറയിൽ കെ.ബാലകൃഷ്ണപിള്ള (85) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ : അനിത. മകൾ :അമ്പിളി. മരുമകൻ :ആർ.വിജേഷ് (കുവൈറ്റ് എയർവേയ്സ് ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന് .