കായംകുളം: കണ്ടല്ലൂർ വടക്ക് വയനപ്പള്ളി തോപ്പിൽ പരേതനായ നാരായണൻ വൈദ്യരുടെ ഭാര്യ സുമതി ചാന്ദാട്ടി (92) നിര്യാതയായി. നാട്ടിലെ നിരവധി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നിലത്തെഴുത്ത് ആശാട്ടിയായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് 4 ന് പറവൂർ ജംഗ്ഷന് പടിഞ്ഞാറുവശമുള്ള വീട്ടുവളപ്പിൽ.

മക്കൾ:പരേതനായ വേണുഗോപാൽ , വിജയലക്ഷ്മി, രാജലക്ഷ്മി.മരുമക്കൾ: സുധർമ്മണി ,പൊടിയൻ , പരേതനായ വിദ്യാധരൻ.