
ചമ്പക്കുളം: ആലന്തറ തൊമ്മി തോമസ് (തൊമ്മിക്കുട്ടി -87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ : റോസമ്മ തോമസ് . മക്കൾ : സിൽവി, സീന, സിൻസി, സിനോജ്, സിൽജി. മരുമക്കൾ : ലാലിച്ചൻ , ഷോജി (ദുബായ്), ജോച്ചൻ (ദോഹ), മെറീനാമ്മ (അബുദാബി), സാബു (സൗദി).