ambala

അമ്പലപ്പുഴ: നീർക്കുന്നം കിഴക്ക് ഇടപ്പള്ളിത്തറ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ജാനമ്മ (92) നിര്യാതയായി. മക്കൾ: സുശീല, അശോകൻ, കോമൻ, മണിയമ്മ, ഉദയമ്മ, കുഞ്ഞുമോൾ. മരുമക്കൾ: ലീല, പൊന്നമ്മ, നിർമ്മല, രാധാകൃഷ്ണൻ. സഞ്ചയനം ഞായർ രാവിലെ 9ന്.