ഭഗവതിപ്പടി: വെട്ടിക്കാട്ട് തെക്കതിൽ സുമതിക്കുട്ടിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ആർ. കേശവൻ നായർ. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സുശീലാദേവി, സുലേഖാദേവി, പരേതയായ സുമംഗലാദേവി. മരുമകൻ: വി.കൃഷ്ണകുമാർ.സഞ്ചയനം തിങ്കൾ രാവിലെ 8 ന്.