ചേർത്തല: മാരിക്കുളം വടക്ക് പഞ്ചായത്ത് 5ാം വാർഡ് കണിച്ചുകുളങ്ങര തത്തകുളങ്ങര മണിക്കുട്ടൻ (62) നിര്യാതനായി. ഭാര്യ:കാഞ്ചന. മക്കൾ: മഞ്ജു,സൗമ്യ. മരുമക്കൾ:ശ്രീജിത്ത്,അനിൽകുമാർ.