
ആലപ്പുഴ : മന്നത്ത് വാർഡ് മഠത്തിൽ പറമ്പിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മ (85) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്12:30 ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ : ഹരികുമാർ , ശ്രീകുമാർ (റിട്ട.പൊലീസ്) ,ഗംഗ, യമുന, മായ .മരുമക്കൾ : അനിത, ലതിക , പരേതനായ രാധാകൃഷ്ണൻ ,വേണു , ജയകുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് .