സർക്കസല്ലജീവിതമാണ്... നഗരത്തിലൂടെ ഇരുചക്രവാഹനത്തിൽ പോകുന്ന അന്യദേശ തൊഴിലാളികളായ കുടുംബം.സീറോ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച