എരമല്ലൂർ: എരമല്ലൂർ പൈങ്ങാകുളം പാർത്ഥസാരഥി ക്ഷേത്രം സഹസ്ര കലശം സംഘാടക സമിതി പ്രഥമ യോഗം ഇന്ന് വൈകിട്ട് 5ന് സമിതി ജനറൽ കൺവീനർ ബിപിൻ പാർവണത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കും.