
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സിന്റെ വേദി സി.പി.ഐ നേതാക്കൾ സന്ദർശിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗം അഡ്വ.വി. മോഹൻദാസ്, മണ്ഡലം സെക്രട്ടറി ഇ. കെ .ജയൻ, സിൻഡിക്കേറ്റ് അംഗം ഡോ.സി.ഉദയകല, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.സുരേന്ദ്രൻ, വി.ആർ.അശോകൻ, കരുമാടി ഗോപൻ, മണ്ഡലം അംഗം വി. ജി .മണിലാൽ, എ.ഐ.റ്റി.യു. സി മണ്ഡലം സെക്രട്ടറി കെ. എഫ് ലാൽജി, ഡോ.കൈലാസ് തോട്ടപ്പള്ളി, ജെ.സുരേഷ്, കെ.എം.കുഞ്ഞുമോൻ, പി.ഡി.പ്രകാശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു .