അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ സർക്കാർ റിസേർച്ച് സ്റ്റേഷനിൽ നിന്നും ഡബ്ല്യു.സി.ടിയുടെ ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. തൈയ്ക്ക് ഒന്നിന് 50 രൂപ . കൃഷിഭവൻ പരിധിലുള്ളവർ കരം അടച്ച രസീതുമായി എത്തിച്ചേരണമെന്ന് അഗ്രികൾച്ചർ ഓഫീസർ പി .ധനലക്ഷമി അറിയിച്ചു