
അമ്പലപ്പുഴ: മണ്ഡലത്തിലെനവകേരള സദസ്സിന്റെ ഭാഗമായി ശാസ്ത്ര വണ്ടി പ്രയാണമാരംഭിച്ചു. ടെക് ജെൻഷ്യ സൊലൂഷൻ സി. ഇ. ഒ ജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം. എൽ. എ, കെ.ബി. അജയകുമാർ, അലിയാർ എം.മാക്കിയിൽ, കെ. സി. രമേഷ് കുമാർ, എ .എസ്. സുദർശനൻ, വി. എസ്. മായാദേവി, വി. അനിത, പുന്നപ്ര രാമചന്ദ്രൻ, കെ. സബിത, ആർ. ഉണ്ണി, ലീന രജനീഷ്, പ്രിയ അജേഷ്, വിവിധ സ്കൂളുകളിലെ പ്രിൻസിപ്പാൾമാർ, പ്രഥമാധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.