പൂച്ചാക്കൽ..അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് പുതുക്കേരിൽ വീട്ടിൽ താഞ്ചന്റെ ഭാര്യ ശാന്ത ( 69 ) നിര്യാതയായി. മക്കൾ : രാജമ്മ, രജനി. മരുമക്കൾ : കുഞ്ഞുമോൻ , പുരുഷോത്തമൻ .