ആലപ്പുഴ: ജയിൽദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ജയിലിൽ ഇന്ന് രാവിലെ 11നും നവകേരള സദസിന്റെ ഭാഗമായി നഗരചത്വരത്തിൽ വൈകിട്ട് 6നും ആലപ്പി രമണന്റെ പ്രേമശിൽപ്പി ഒറ്റയാൾ കഥാപ്രസംഗം നടക്കും.