
കായംകുളം:പുതുപ്പള്ളി തെക്ക് മണ്ണടിയിൽ ഉഷസ് വീട്ടിൽ ഡോ.ജയസിംഗ് (91 )നിര്യാതനായി. ഭാര്യ : ലളിതഭായി. എൻ (റിട്ട.എച്ച്.എം ചൂളൂർ യു.പി.എസ്, പുതുപ്പള്ളി). മകൻ : ബെൻസി ജെ.സിംഗ് (പരബ്രഹ്മ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഓച്ചിറ). മരുമകൾ: ജയലക്ഷ്മി (ഗവ.വനിതാ പോളിടെക്നിക്, കായംകുളം). സഞ്ചയനം 14ന് രാവിലെ 8ന്.