ambala

അമ്പലപ്പുഴ: പുന്നപ്ര കൊല്ലന്റെ പറമ്പിൽ രാജേന്ദ്രന്റെ ഭാര്യ വസന്ത (53) നിര്യാതയായി. മക്കൾ: രാഹുൽ രാജ്, ഗോകുൽ രാജ് .സഞ്ചയനം 12 രാവിലെ 9 ന്.