മാവേലിക്കര : തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്ന് പെൻഷൻ കൈപറ്റിവരുന്ന അവിവാഹിത പെൻഷൻ ഗുണഭോക്താവ്, വിധവ പെൻഷൻ ഗുണഭോക്താവ് എന്നിവർ വിവാഹമോ, പുനർവിവാഹമോ ചെയ്തതിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെയോ വില്ലേജ് ഓഫീസറുടെയോ സർട്ടിഫിക്കറ്റ് 31ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.