sfad

മണ്ണഞ്ചേരി: പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഷാപ്പുചിറയിൽ മുരളീധരൻ (73) നിര്യാതനായി. ഭാര്യ:പരേതയായ ശോഭന. മക്കൾ: അഭിലാഷ്, ആശ, അമ്പിളി. മരുമക്കൾ:ധന്യ,സുരേഷ്, പ്രേംദാസ്‌.