sdf

പൂച്ചാക്കൽ: കരപ്പുറത്തെ പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ അരൂക്കുറ്റി പഞ്ചായത്ത് 11-ാം വാർഡ് തുരുത്തിപ്പള്ളിൽ വീട്ടിൽ രാജപ്പൻ (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 11 ന് പ്രശാന്തിയിൽ. ഭാര്യ: പരേതയായ രാധാമണി. മക്കൾ: സജീഷ്, ബിന്ദു. മരുമക്കൾ: സുജാത, ഷിബു.