obit

ചേർത്തല : സി.പി.ഐ ആദ്യകാല നേതാവ് തണ്ണീർമുക്കം പഞ്ചായത്ത് 18ാം വാർഡ് മരുത്തോർവട്ടം മഠത്തി വെളി എം.കെ.തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: അല്ലിയമ്മ.
മക്കൾ:ബിനു,ബിജു. മരുമക്കൾ:ലേഖ,സുരഭി.