
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പള്ളിത്തോട്ടുങ്കൽ വീട്ടിൽ മോഹനപൈയെ (80) തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ: ഇന്ദിരാബായി. മക്കൾ: ദീപശ്രീ, രൂപശ്രീ, യശശ്രീ , പരേതയായ ഐശ്വര്യശ്രീ, ശ്രീതേജ്, അശ്വരാജ്. മരുമക്കൾ : രമേഷ്, പ്രകാശ്, കെ.ശ്രീപതി , അരുൺ, ശോഭിത, ബിബിത.