tur

തുറവൂർ: തിരുമല ഭാഗം നികർത്തിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ദേവകി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ : ബി. ജനാർദ്ദനൻ (ചേർത്തല എസ്.എൻ. കോളേജ് റിട്ട. ജീവനക്കാരൻ , കെ.എസ്.എസ്. പി.എ അരൂർ ബ്ലോക്ക് സെക്രട്ടറി), കുഞ്ഞുമോൻ ,രാജേഷ്. മരുമക്കൾ : ഓമന, ബിനു, മീനു .