
തുറവൂർ : റിട്ട.കോടതി ജീവനക്കാരൻ കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡ് കലിയത്ത് മഠത്തിൽ സുകുമാരൻനായർ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: സന്തോഷ്കുമാർ, സിന്ധു ,സുമേഷ്കുമാർ (കെ.എസ്.ആർ.ടി.സി), സുജേഷ്കുമാർ. മരുമക്കൾ: ശ്യാമ, ഷൈൻകുമാർ, രഞ്ജിത, മീര.