കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ 318 -ാം നമ്പർ കണ്ണമ്പള്ളി ഭാഗം ശാഖാ യോഗം ഭാരവാഹികളായി കൃഷ്ണകുമാർ വൈക്കത്തുവിള ചിറയിൽ (പ്രസിഡന്റ്),​കെ .ഉദയഭാനു കാവുംപുറത്ത് വൈസ് പ്രസിഡന്റ്, കെ. ബാബു വൈഷ്ണവം (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കോലത്ത് ബാബു യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ എന്നിവർ സംസാരിച്ചു.