rv

ആലപ്പുഴ: സനാതനപുരം വാർഡിൽ തങ്കം വീട്ടിൽ ആർ.വെങ്കിടേശ്വരഅയ്യർ (റിട്ട.പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥൻ -84 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ആലപ്പുഴ ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ. മക്കൾ: വി.ഗീത,​ വി.ഉമ (അദ്ധ്യാപിക,​ എസ്.ഡി.വി ഹയർ സെക്കൻഡറി സ്‌കൂൾ) മരുമക്കൾ: വേണു, പരേതനായ സുബ്രഹ്മണി.