കായംകുളം: കായംകുളത്തെ പ്രമുഖ പലചരക്ക് മൊത്ത വ്യാപാരി ബാങ്ക് റോഡിൽ വൈകുണ്ഡത്തിൽ എം.ദാസപ്രഭു (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8 ന് കായംകുളം ഗൗഡസ്വരസ്വാത ബ്രാഹ്മണ രുദ്ര വിലാസത്തിൽ. ഭാര്യ:സുശീല.