കായംകുളം: എരുവ കോളശ്ശേരിൽ സജികുമാർ (50) നിര്യാതനായി ഭാര്യ : ശ്രീവിദ്യ. മക്കൾ:അമ്മു, അനന്തവിഷ്ണു. സംസ്കാരം പിന്നീട്.