ചേർത്തല : കളവംകോടം സി.എം.എസ് മുണ്ടം വെളിയിൽ രാജപ്പൻ (72) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സിന്ധു, സന്ധ്യ,രാജേഷ്. മരുമക്കൾ: ദിനേശൻ, സുരേഷ്,സനീഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.15 ന്