ആലപ്പുഴ: എ.എൻ.പുരം വാർഡ് ഭരണിയിൽ വി.കെ.ബാലകൃഷ്ണൻ (83)നിര്യാതനായി.സംസ്കാരം ഇന്ന് ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തിൽ. ഭാര്യ: പരേതയായ മംഗളം. മക്കൾ : ഭരത് (അബുദാബി), ബിപിൻ (ദുബായ്), ബസന്ത് (ഖത്തർ), ബിമൽ. മരുമകൾ : പ്രിയഭരത്.