thresyamma-

ഊരുക്കരി : കന്മതുകളം പരേതനായ സേവ്യർ വർഗീസിന്റെ (കുട്ടപ്പൻ) ഭാര്യ ത്രേസ്യാമ്മ സേവ്യർ (ഏലിക്കുട്ടി-78) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന് പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളിസെമിത്തേരിയിൽ. മക്കൾ: റെജി ജോസ്, റോയ്‌മോൻ സേവ്യർ, ജോജോമോൻ സേവ്യർ, ജോഷിസേവ്യർ. മരുമക്കൾ : ജോസ് ജോസഫ്, ജിജി റോയ്, റോസിറ്റ ജോജോ, ജോസ്നാ ജോഷി.