ചേർത്തല: ക്ഷേത്രവാദ്യകലാകാരൻ മായിത്തറ പെരുമ്പാട്ട് നികർത്തിൽ കേശവക്കുറുപ്പ് (76) നിര്യാതനായി. മാരാരിക്കുളം ദേവസ്വം വാദ്യകലാനിപുണൻ പുരസ്ക്കാരം നല്കി ആദരിച്ചിട്ടുണ്ട്.
ഭാര്യ: ലീല. മക്കൾ:വിജയകുമാർ, അജയകുമാർ.