മാന്നാർ : കുരട്ടിക്കാട് കൊറ്റിനാട്ട് കെ.ജി.മീനാക്ഷി അമ്മ (74) നിര്യാതയായി. സംസ്കാരം നാളെ 10.30ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരതനായ ഗോപാലകൃഷ്ണൻ നായർ. മകൾ: മിനി ഗോപാൽ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം ശനിയാഴ്ച 8ന്.