fegtr

വള്ളികുന്നം: മീനത്ത് പാട്ടത്തിൽ വടക്കതിൽ പത്മാകരൻ (85) നിര്യാതനായി.

ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ:അശോക് കുമാർ (ആയുർവേദ ഡിസ്പൻസറി,ചുനക്കര),അനിൽകുമാർ (ഗവ.ഐ.ടി.ഐ,പോരുവഴി),

അനിതാകുമാരി. മരുമക്കൾ:അശ്വതി,സുനിത,ജയകുമാർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.